കുമരകം: മാക്കോറ ജോണിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് മൂന്നിന് കുമരകം വള്ളാറ പുത്തൻപള്ളിയിൽ. ഉഴവൂർ പച്ചിലമാക്കീൽ കുടുംബാഗമാണ് . മക്കൾ: ജോമോൻ, ജിജി, അജി , സജിമോൻ, ബിജു . മരുമക്കൾ: തോമസുകുട്ടി , മഞ്ജു, പരേതനായ ജോസ് .