kob-antony

പ്ലാശനാൽ : മഞ്ഞപ്പള്ളിൽ എം.യു. ആന്റണി (ജോണി - 58 ) നിര്യാതനായി. ഭാര്യ : വത്സമ്മ ആനിക്കാട് കൊമ്പാറയിൽ കുടുംബാഗം. മക്കൾ : ഷോബിൻ, ഷിന്റ. മരുമകൻ: റിഞ്ചു ചിങ്ങവനം. സംസ്‌കാരം ഇന്ന് 9 ന് ആനിക്കാട് സെന്റ്. മേരീസ് പള്ളിയിൽ.