കൈപ്പള്ളി : ഇടമല വലിയപറമ്പിൽ ജോസഫ് (തങ്കച്ചൻ-64) നിര്യാതനായി. ഭാര്യ : റോസിലിൻ മല്ലികശേരി കണിയാംപറമ്പിൽ കുടുംബാഗം. മക്കൾ : കിരൺ മരിയ ജോസ്, ജോഫ് ജോസഫ് (സെന്റ്. ജോർജ് കോളേജ് അരുവിത്തുറ), ജെഫിൻ ജോസഫ് (ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ പയ്യാനത്തോട്ടം). സംസ്‌കാരം ഇന്ന് 3 ന് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ.