വൈക്കം: കുലശേഖരമംഗലം വാഴേകാട് ഇടിയോടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യം പൂജ നടത്തി. ക്ഷേത്രശാന്തി പ്രകാശൻ ശാന്തിയുടെ നേതൃത്വത്തിൽ സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ചു.