pj

വിജയിച്ചവർക്കൊപ്പം... സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച കേരളകോൺഗ്രസ് ജോസഫ് വിഭാഗം അംഗങ്ങളൾക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നൽകുന്ന സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ പി.ജെ.ജോസഫിനെ വിജയിച്ച അംഗങ്ങൾ സ്വീകരിക്കുന്നു.