തിടനാട്: ശ്രീരംഗ്വേശരത്ത് പരേതനായ വാസുദേവൻനായരുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. തിടനാട് ചെമ്പകസേരിൽ കുടുംബാംഗമാണ്. മക്കൾ: ഉത്തമൻ,പ്രസന്നൻ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീക്കോയി),അനിത,ജയ,പ്രിയ (കെ.എസ്.ഇ.ബി ഭരണങ്ങാനം). മരുമക്കൾ: രാജൻനായർ,മധു,രഞ്ജിത്ത്,പുഷ്പകുമാരി,ബിന്ദു. സഞ്ചയനം ബുധനാഴ്ച.