വണ്ടൻമേട്: ചവർപ്പുഴ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജോർജ്, ഏലമ്മ, ബെന്നി, സജി, ബിജു, ഷാജി. മരുമക്കൾ: മോൻസി, ജോസ്, ലൂസി, ലില്ലി, റെജി, ടിന്റു.