കട്ടപ്പന: വെട്ടിക്കുഴക്കവല കണ്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ചിന്നമ്മ, ജോയി, മറിയാമ്മ, ലൂസി, ബേബിച്ചൻ. മരുമക്കൾ: ജോസ്, സെലിൻ, ജോസ്, ബേബിച്ചൻ, ഷേർളി.