kiran
കിരണ്‍

വണ്ടൻമേട്: രാജാക്കണ്ടം ഈഴപ്പറമ്പിൽ സിബിമോളുടെ മകൻ കിരൺ (26) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരൻ: അരുൺ.