ചങ്ങനാശേരി: നാലുകോടി വേഷ്ണാൽ കടന്തോട്ടുപറമ്പിൽ ഗോപാലകൃഷ്ണൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി (ഷീബ), മക്കൾ: ഗോകുൽ, കൃഷ്‌ണേന്ദു, ഗോപിക, നിധിൻ. മരുമക്കൾ: ആര്യ, റോബിൻ, അലൻ.