മറ്റക്കര: മീൻപുഴയ്ക്കൽ പുത്തൻപുരയിൽ പി.എസ് തോമസ് (70, പുത്തൻപുരയിൽ റബർ നഴ്‌സറി പാലാ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ. ഭാര്യ: തങ്കമ്മ തോമസ്. മക്കൾ: ഡോ.ജസ്റ്റി തോമസ് (കെ.ഇ കോളേജ് അതിരുമ്പുഴ), ജിൻസ്, ഡോ ജയിൻ. മരുമക്കൾ: കൊച്ചുമോൻ,ശാലു,റ്റോണി.