muttar-thomas-vargese

മുട്ടാർ: പാണ്ടങ്കരി മാമ്മൂട്ടിൽ കുടുംബാംഗം തോമസ് വർഗീസ് (സാലിച്ചൻ 60) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മുട്ടാർ സെന്റ് ജോർജ് (വലിയപള്ളി) ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസി തോമസ് (വേലിപറമ്പിൽ കുടുംബാംഗം). മക്കൾ: ബ്ലസി തോമസ്, ബ്ലസൻ തോമസ്, ബെന്നാ തോമസ്.