gopalan-73

ഈരാറ്റുപേട്ട: കൊണ്ടൂർ നമ്പാളിക്കൽ ഗോപാലൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ. അമ്പാറ മഞ്ഞക്കാലായിൽ രാധ. മക്കൾ: സുരേഷ്, രാജേഷ്, സുഷമ, അശ്വതി. മരുമക്കൾ: മിനി, മഞ്ജു, സോജൻ, സന്തോഷ്.