കൊവിഡിനെ പറപ്പിച്ചിട്ട് നമ്മൾക്ക് കളിക്കാം... കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയിലിരിക്കുന്ന പ്രാവുകളെ ഓടിച്ചു കളിക്കുന്ന കുട്ടി. കൊവിഡ് പ്രോട്ടോക്കോളിന് ഇളവുകൾ വന്നതോടെ രക്ഷിതാക്കൾക്കൊപ്പം കുട്ടികൾ കരുതലോടെ സജീവമാകാൻ തുടങ്ങി.