കട്ടപ്പന: കേരള കോൺഗ്രസ് എം മുൻ ചെയർമാനും എം.എൽ.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്റെ ചരമ വാർഷിക അനുസ്മരണം ഇന്ന് നടക്കും. രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന, 10.15ന് കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസിൽ നടക്കുന്ന അനുസ്മരണ യോഗം റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.