ചങ്ങനാശേരി : ഡോ.സക്കീർഹുസൈൻ മെമ്മോറിയൽ ഐ.ടി.ഐ പ്രവേശനത്തിനുള്ള അവസാന തീയതി സർക്കാർ നിർദ്ദേശ പ്രകാരം 16 വരെ നീട്ടി. ഡ്രാഫ്റ്റസ്മാൻസിവിൽ, ഫിറ്റർ, ഇല്ക്ട്രീഷൻ, മെക്കാനിക്ക്ഡീസൽ,എന്നീ ട്രേഡുകളിൽ ജനറൽ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 04812420828,2420526.