വൈക്കം : കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയോടനുബന്ധിച്ച് പുതുതായി പണികഴിപ്പിച്ച ടൂവീലർ പേ ആന്റ് പാർക്ക് ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസ് അടിസ്ഥാനത്തിൽ നടത്തുവാൻ താത്പര്യമുള്ളവർ 19ന് മുൻപ് അപേക്ഷ നൽകണം. ഫോൺ : 04829 233510.