antony

അണക്കര: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മോൺട്‌ ഫോർട്ട് -കടപ്രപ്പടി റോഡിലെ പാലത്തിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട് നിർവഹിച്ചു. യോഗത്തിൽ സജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബാബു കളങ്ങര, ജോബി തേവലക്കര, ബേബിച്ചൻ എള്ളുംകാല, ജോമി, വേലിക്കകം, മാടസ്വാമി തുടങ്ങിയവർ പങ്കെടുത്തു.