പായിപ്പാട്: പായിപ്പാട് ഗ്രാമപഞ്ചായത്തിൽ നിന്നും വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹം, വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ നല്കുന്ന സാക്ഷ്യപത്രം 15ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.