kob-padma

പൊൻകുന്നം : ഇടത്തംപറമ്പ് താളിയാനിക്കൽ പദ്മനാഭപിള്ള (കൊച്ചപ്പു-89) നിര്യാതനായി. സഹോദരങ്ങൾ: എൻ.ബാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, രാമചന്ദ്രൻ പിള്ള, കല്യാണിയമ്മ, സരോജിനിയമ്മ, പരേതരായ തങ്കപ്പൻ പിള്ള, ലീല. സംസ്‌കാരം നടത്തി.