ചൂട് നോക്കി പ്രവേശനം... കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് കോട്ടയം സി.എം.എസ് കോളേജിലെത്തിയ വിദ്യാർത്ഥിനികളെ തെർമൽ സ്കാൻ ചെയ്ത് പ്രവേശിപ്പിക്കുന്നു.