ചിറക്കടവ് : കേരള വെള്ളാളമഹാസഭ ജില്ലാ കമ്മിറ്റിയിലേക്ക് ചിറക്കടവ് വടക്കുംഭാഗം 166ാം നമ്പർ ഉപസഭയിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തു. വി.ജി.ശശികുമാർ, എം.എൻ.രാമചന്ദ്രൻപിള്ള, രാജേന്ദ്രൻ ഏർത്തയിൽ, എൻ.എസ്.ബാബു, കെ.എൻ.ബാബു എന്നിവരെയാണ് തിരഞ്ഞെടുത്തത്.