കൂരാലി : കർഷകമോർച്ച എലിക്കുളം പഞ്ചായത്ത് കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥൻ നായർ വടക്കേത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ആർ.സരീഷ്‌കുമാർ, ബൈജു കിഴക്കയിൽ, ബാലചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.