കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം സമാപിച്ചു. ആകെയുള്ള 87 സ്റ്റാളുകളിൽ ഒരു കോടിയോളം രൂപയുടെ പുസ്തകങ്ങൾ വിറ്റുപോയി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി.വെട്ടിമറ്റം, ജോ.സെക്രട്ടറി എൻ.ഡി.ശിവൻ, കോ-ഓർഡിനേറ്റർ അനിൽ വേഗ തുടങ്ങിയവർ നേതൃത്വം നൽകി.