ചിറക്കടവ് : കാട്ടാമ്പള്ളി കെ.സി.ചാക്കോയുടെ മകൻ ഷാജി (53) നിര്യാതനായി. ഭാര്യ : ജാക്വിലിൻ ചിറ്റാരിക്കാൽ മുല്ലൂർപിടികയിൽ കുടുംബാംഗം. മക്കൾ: എഞ്ചലിൻ ഫിലോ ജേക്കബ്, ആഷ്‌ലിൻ തേരേസ് ജേക്കബ് , ആന്റോണിയോ ബനഡ്ക്ട് ജേക്കബ്. സംസ്‌കാരം നാളെ 10.30 ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ.