തലയോലപ്പറമ്പ് : വടയാർ ആനവേലിൽ എം.എൽ.വർഗ്ഗീസ് (അപ്പച്ചൻ - 74) നിര്യാതനായി. ഭാര്യ : തങ്കമ്മ വർഗ്ഗീസ് (ആയാംകുടി കിഴക്കെപ്പറമ്പിൽ കുടുംബാംഗം). മക്കൾ : ലൈമ സണ്ണി (ഉദയനാപുരം), ഡോ. ലൈജു വർഗ്ഗീസ് (അസി. പ്രൊഫസർ സെന്റ് ജോർജ്ജ് കോളേജ്, അരുവിത്തുറ). മരുമക്കൾ : സണ്ണി (സബ് ഇൻസ്‌പെക്ടർ, വിജിലൻസ്, എറണാകുളം), ജിഷാ ലൈജു ( ഫെഡറൽ ബാങ്ക്, ഏറ്റുമാനൂർ). സംസ്‌കാരം ഇന്ന് 3ന് വടയാർ ഉണ്ണിമിശിഹ പള്ളിയിൽ.