പാലാ : കിഴതടിയൂർ പഴൂർ (എറകോന്നി) ജോസഫ് മാത്യു (പാപ്പച്ചൻ 92) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുത്രേസ്യാ, ചീരാംകുഴിയിൽ, ഇളങ്ങുളം. മക്കൾ : ആൻസമ്മ ഫിലിപ്പ് (റിട്ട. എസ്ഒ കെ.എ.യു), ജോസ് മാത്യു (റിട്ട. എച്ച്എം സെന്റ് ജോർജ്ജ് എച്ച്എസ്എസ് അരുവിത്തുറ), ഡോ. ജോയി മാത്യു (റിട്ട. പ്രൊഫ. കെ.എ.യു), ബേബി രേഖ മാത്യുസ് (നിസ്സാൻ ഡിജിറ്റൽ തിരുവനന്തപുരം).
മരുമക്കൾ: എം.പി. ഫിലിപ്പ് മണ്ണൂരെട്ടൊന്നിൽ (റിട്ട. സൈന്റിസ്റ്റ് വി.എസ്.എസ്.സി), ഷൈനി ജോസ് തറപ്പേൽ (റിട്ട. പ്രിൻസിപ്പൽ ഗവ.എച്ച്.എസ്.എസ്. മുരിക്കുംവയൽ), മേഴ്‌സി തോമസ് കാവാലം (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ്). സംസ്‌കാരം ഇന്ന് 2.30 ന് കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ.