ചങ്ങനാശേരി : തൃക്കൊടിത്താനം മുരുക നിവാസിൽ കെ.വിജയകുമാർ (63) നിര്യാതനായി. ഭാര്യ : ജലജകുമാരി. മകൾ : വിദ്യാ രാജീവ്. മരുമകൻ : രാജീവ്. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.