തെങ്ങോലത്തണലിൽ... കോട്ടയം നീണ്ടൂർ പഞ്ചായത്തിൽ പള്ളിത്താഴെ ഭാഗത്ത് പക്ഷിപ്പനി ബാധിച്ച താറാവുകളെ ഫാമിൽ വെച്ച് തന്നെ ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തിൽ കൊന്ന് ചാക്കിലാക്കുന്നു.