ചങ്ങനാശേരി : തൃക്കൊടിത്താനം കിളിമല പാലത്തറ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ ആന്റണി ചാക്കോ (60) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ : ശ്രുതി (സൗദി), ശ്രീജിത്ത്. സംസ്കാരം ഇന്ന് 2 ന് കിളിമല സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.