കൂട്ടിൽതന്നെ അന്ത്യം... കോട്ടയം നീണ്ടൂർ പഞ്ചായത്തിൽ പള്ളിത്താഴെ ചോഴിയപ്പാറ ഷാജിയുടെ വീട്ടിലെ കൂട്ടിൽ കിടക്കുന്ന പക്ഷിപ്പനി ബാധിച്ച താറാവുകളെ ദ്രുതകര്‍മ്മ സേനാംഗങ്ങൾ കൊല്ലുന്നു.