kobabraham

എരുമത്തല : പേരുക്കന്നേൽ പി. കെ. എബ്രഹാം (81, എക്‌സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: ആക്കാമ്മ എബ്രഹാം കാനം കുന്നക്കാട്ടു കുടുംബാംഗമാണ്. മക്കൾ: ഷിബു എബ്രഹാം, ഷിബി എബ്രഹാം, എബി എബ്രഹാം. മരുമക്കൾ : ജയ്‌മോൻ കുമരകം, ടൂണി നേര്യമംഗലം, സ്റ്റെഫി തിരുവനന്തപുരം. സംസ്‌കാരം ഇന്ന് 11 ന് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്‌സ് വലിയപ്പള്ളിയിൽ.