പൊൻകുന്നം: ചിറക്കടവ് ജനനിധി ലിമിറ്റഡിന്റെ ഒന്നാം വാർഷികാഘോഷം 12ന് നടക്കും. ജനനിധി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ വിജയിച്ചവർക്ക് ക്യാഷ് അവാർഡ് നൽകും. അംഗങ്ങൾ കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം 9ന് മുമ്പ് ജനനിധി ബാങ്കിൽ അപേക്ഷ നൽകണം. ഫോൺ: 04828296700.