വെള്ളുത്തുരുത്തി: ഇലഞ്ഞിക്കൽ രാമൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ ചങ്ങനാശേരി കൂട്ടുമ്മേൽ കുടുംബാംഗം. മക്കൾ: രാജു, അനിത, പ്രസന്നൻ, സാബു, ഗിരീഷ് (സതേൺ ഫെർട്ടിലൈസേഴ്‌സ് & കെമിക്കൽസ്). മരുമക്കൾ: വത്സമ്മ, രാജേന്ദ്രൻ, ശ്രദേവി, ഷീജ, ദീപ. സംസ്‌കാരം നടത്തി.