കോരുത്തോട്: പാമ്പാടി താനത്തുകര രാജപ്പൻ നായരുടെ ഭാര്യ ചന്ദ്രിക (75) നിര്യാതയായി. മക്കൾ: പ്രകാശ് (തിരുവല്ല), അംബി, പ്രദീപ്, സിന്ധു, സജി (ബ്രഡ് വേൾഡ്, ചിറ്റടി). മരുമക്കൾ: മിനി, ഗോപാലകൃഷ്ണൻ (പൈക), ഷീജ, റോയി (എറണാകുളം), രമാദേവി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.