kobthre

കാഞ്ഞിരപ്പള്ളി: മഞ്ഞപ്പള്ളി വെങ്ങാലൂർ പരേതനായ വി.വി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (ഇത്താമ്മ-85) നിര്യാതയായി. തീക്കോയി പരപരാകത്ത് കുടുംബാംഗം. മക്കൾ: റ്റോമി, ജോയി, ലൈലമ്മ, സിബി വെങ്ങാലൂർ (യൂത്ത്ഫ്രണ്ട് ജോസഫ് വിഭാഗം കോട്ടയം ജില്ലാ സെക്രട്ടറി), പരേതയായ തങ്കമ്മ. മരുമക്കൾ: എത്സമ്മ (മണിയംകുളം), ഗ്രേസി (പൂഞ്ഞാർ), ബാബു (തലനാട്), ജാൻസി (മഞ്ഞാമറ്റം). സംസ്‌കാരം ഇന്ന് 11ന് കപ്പാട് മാർസ്ലീവാ പള്ളി സെമിത്തേരിയിൽ.