പാലാ: പെരുമ്പള്ളിൽ കുഞ്ഞപ്പന്റെ ഭാര്യ ലീലാമ്മ കുഞ്ഞപ്പൻ (87) നിര്യാതയായി. കണ്ടനാംപറമ്പിൽ (ഹോട്ടൽ സീമ) കുടുംബാംഗം. മക്കൾ: ദീപാ, ദീനാ, സീമാ, ജോസ്. മരുമക്കൾ: ബേബി, ബിനു, നിമ്മി. സംസ്‌കാരം നടത്തി.