പിഴക്: ഇടത്തട്ടേൽ പരേതനായ എബ്രാഹാമിന്റെ ഭാര്യ ബ്രിജിത്ത എബ്രാഹം (85) നിര്യതനായി. തുടങ്ങനാട് മൈയിലാടൂർ കുടുംബാംഗമാണ്. മക്കൾ: ജോയി, സണ്ണി, മാത്തുക്കുട്ടി, സാബു, സോണി, സിജി (നെയ്യശ്ശേരി), സൈബി. മരുമക്കൾ: ജാൻസി (മാനത്തൂർ ), ജയിൽ (ആരക്കുഴ), ഡാർളി (ചേർപ്പുങ്കൽ), മോളി (മുത്തോലപുരം), ജയിസമ്മ (പെരുനിലം), മാത്തച്ചൻ (നെയ്യശേരി), ഷാജി (കരൂർ). സംസ്കാരം ഇന്ന് 10ന് പിഴക് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.