തൊവരയാർ: പുറവക്കാട്ട് മാത്യു(മത്തച്ചൻ-89) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് തൊവരയാർ ഉണ്ണിമിശിഹ പള്ളിയിൽ. ഭാര്യ :മോനി പരത്തിനാൽ കുടുംബാംഗം. മക്കൾ: ബേബി, ജോണി, എൽസി, ഡെയ്‌സി, ജോസുകുട്ടി, സി. അനിത(സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കോൺവെന്റ്), സി. ആൻസ് (എസ്.എച്ച് കോൺവെന്റ്, നെടുങ്കണ്ടം), സി. ലിസ റോസ് (നിർമലദാസി കോൺവെന്റ്, തൃശൂർ). മരുമക്കൾ: ആലീസ് കപ്യാരുതുണ്ടം (വലിയതോവാള), മേരി ഇരുമ്പുകുത്തിയിൽ(ഈട്ടിത്തോപ്പ്), ഔസേപ്പച്ചൻ തെരുവുംകുന്നേൽ(കരിങ്കുന്നം), തോമാച്ചൻ തെക്കേൽ(പേഴുംകണ്ടം), ഷീബ പന്തലാനിക്കൽ(കൂട്ടിക്കൽ).