obit-padmini-68

കാഞ്ചിയാർ: നെല്ലൻകുഴിയിൽ എൻ.ജി. തങ്കപ്പന്റെ ഭാര്യ പത്മിനി(68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗിരിജ, ബിനോജ്, ബിനോലാൽ. മരുമക്കൾ: സ്മിത, വിനീത, പരേതനായ മുരളി.