കട്ടപ്പന: സുവർണഗിരി വടൂപ്പറമ്പിൽ കൃഷ്ണൻ നായർ (97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ അമ്മുക്കുട്ടിയമ്മ. മക്കൾ: സുകുമാരൻ നായർ, ചന്ദ്രവല്ലി, സീതമ്മ, പരേതനായ ശിവശങ്കരൻ നായർ. മരുമക്കൾ: നാരയണൻ നായർ, രത്‌നകുമാർ, അംബികാദേവി, നിർമ്മല.