കറുകച്ചാൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് കറുകച്ചാൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.നാളെ 2.30ന് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇ.സി.ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.