അടിമാലി . ലൈബ്രറി റോഡിലെ വാടക മുറിയിൽ ലോട്ടറി വിൽപനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി രവി (65) യെയാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.