duck

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികളുടെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്നു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം താറാവുകളെയാണ് കൊല്ലുക. വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയില്ലെങ്കിലും ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സർവേ തുടങ്ങിയിട്ടുണ്ട്. കൊല്ലുന്നതിന് മുൻപ് പരിചരിക്കുന്ന താറാവ് കർഷകൻ വീഡിയോ: ശ്രീകുമാർ ആലപ്ര