shanthama

കുമരകം: മങ്കുഴി ഭാഗത്ത് കണിയാംകുളംചിറ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (64) നിര്യാതയായി. കൈനടി ചിറക്കനാട് കുടുംബാഗമാണ് . മക്കൾ: ജിനു ,ബിനു. മരുമക്കൾ: സനിത ,ആഷാ. സംസ്ക്കാരം നടത്തി.