oc

ജനങ്ങളുടെ കൈയ്യിലാ... കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടയ്ക്കാക്കാട് മുതൽ പുതുപ്പള്ളിവരെ നടത്തിയ പദയാത്രയിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടിയെ സമാപനയോഗത്തിനായി പുതുപ്പള്ളിക്കവലയിലെ വേദിയിലേക്ക് പ്രവർത്തകർ എടുത്തു കയറ്റുന്നു.