ചങ്ങനാശരി : നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് മൂന്നുകോടി പത്തുലക്ഷം രൂപ അനുവദിച്ചു. 27 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കാണ് തുക അനുവദിച്ചത്.