kob-devasia

മുക്കൂട്ടുതറ : ഉമിക്കുപ്പ പാടത്തുമാപ്പിള കുടുംബാംഗം സി.കെ.ദേവസ്യ (80) നിര്യാതനായി. ഭാര്യ : അന്നമ്മ കോട്ടൂർ പകലോമറ്റം പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : ഷിബു സെബാസ്റ്റ്യൻ കൊച്ചി, ഷിനോ ആസ്ട്രേലിയ, നീനാഷാ വെളിച്ചിയാനി. മരുമക്കൾ : ജെയ്സി, ജിനു മറിയം, തോമസ് ഷാ. സംസ്കാരം ഇന്ന് 11 ന് ഉമിക്കുപ്പ ലൂർദ്ദ്മാതാ പള്ളിയിൽ.