court

കോട്ടയം: സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിനെതിരെ ഒരു വിഭാഗം നൽകിയ ഹർജി കോട്ടയം അഡീഷണൽ മുൻസിഫ് കോടതി തള്ളി. പരാതി നൽകിയവർ സംഘടനയുടെ അംഗങ്ങളല്ലെന്ന് കണ്ടെത്തിയാണ് ജഡ്ജി വി.എസ് ആശാദേവി ഹർജി തള്ളിയത്.

നേരത്തെ കോടതി സംഘടനയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തിരുന്നു.