kob-kesavan

വാകത്താനം : കാക്കാംപറമ്പിൽ പരേതനായ അയ്യപ്പന്റെ മകൻ കേശവൻ (76) നിര്യാതനായി. ഭാര്യ : പരേതയായ അമ്മിണി. മക്കൾ : കെ.കെ.ഷാജി (സെക്രട്ടറി,എസ്.എൻ.ഡി.പി യോഗം വാകത്താനം ശാഖ), ഷീജ, ഷീബ. സംസ്‌കാരം നടത്തി.